ഗൂഗിള്‍ ക്രോം ഷോര്‍ട്ട്കട്ടുകള്‍


Ctrl+N പുതിയ വിന്‍ഡോ
Ctrl+T പുതിയ ടാബ്
Ctrl+Shift+N പുതിയ വിന്‍ഡോ incognito mode
Ctrl + Click പുതിയടാബില്‍ ലിങ്ങ് തുറക്കാന്‍
Ctrl+Shift+T അവസാനം ക്ലോസ് ചെയ്ത ടാബ് തുറക്കാന്‍ (പത്തു ടാബുകള്‍ ഓര്‍മ്മിക്കും)
Ctrl+H ഹിസ്റ്ററി പേജ് തുറക്കാന്‍
Ctrl+J ഡൗണ്‍ലോഡ് പേജ് തുറക്കാന്‍
Ctrl+P പേജ് പ്രിന്റ് ചെയ്യാന്‍
Ctrl+S കറന്റ് പേജ് സേവ് ചെയ്യാന്‍
F5 or Ctrl+R കറന്റ് പേജ് റീ ലോഡ് ചെയ്യാന്‍
Esc പേജ് ലോഡിങ്ങ് നിര്‍ത്താന്‍
Ctrl+F ഫൈന്‍ഡ് ബാര്‍ ഓപ്പണ്‍ ചെയ്യാന്‍
F11 പേജ് ഫുള്‍ സ്‌ക്രീന്‍ മോഡിലാക്കാന്‍
Ctrl+C കോപ്പി ചെയ്യാന്‍
Ctrl+V പേസ്റ്റ്
Ctrl+Shift+V ഫോര്‍മാറ്റിങ്ങില്ലാതെ പേസ്റ്റ് ചെയ്യാന്‍
Ctrl+X ക്ലിപ്പ് ബോര്‍ഡ് ക്ലിയര്‍ ചെയ്യാന്‍

Comments

comments