ഗൂഗിള്‍ അറ്റാച്ച്‌മെന്റുകള്‍ ഗൂഗിള്‍ ഡൈവിലേക്ക് ഡയറക്ടായി സേവ് ചെയ്യാം


ഗൂഗിളിന്റെ ഫ്രീ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വ്വീസാണല്ലോ ഗൂഗിള്‍ ഡ്രൈവ്. ഡ്രോപ്പ് ബോക്‌സ്, സ്‌കൈഡ്രവ് എന്നിവയോട് മത്സരിക്കുന്ന ക്ലൗഡ് കംപ്യൂട്ടിംഗ് സംരംഭമാണിത്. നിങ്ങള്‍ ഗൂഗിള്‍ ഡോകില്‍ സേവ് ചെയ്തിരുന്ന ഫയലുകള്‍ ഇപ്പോള്‍ ഗൂഗിള്‍ ഡ്രൈവിലാണ് ലഭിക്കുക. ഇതുപോലെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇമെയില്‍ അറ്റാച്ച് മെന്റുകള്‍ ഡയറക്ടായി ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റാന്‍ സാധിക്കും.
ഇതിന് ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു ആഡോണ്‍ ഉപയോഗിക്കാം.
ഇനി മെയിലില്‍ ലോഗിന്‍ ചെയ്യുക. അറ്റാച്ച് മെന്റുകള്‍ മെയിലിലുണ്ടെങ്കില്‍ അതിന് താഴെ Save to drive എന്ന് കാണാന്‍ സാധിക്കും.
ഇതില്‍ ക്ലിക്ക് ചെയ്യുക.
rar, zip, video ഫയലുകള്‍ ഇതില്‍ സപ്പോര്‍ട്ട് ചെയ്യില്ല. അതിന് ഡയറക്ടായി ഉപയോഗിക്കുക.
Download

Comments

comments