ജിമെയില്‍ ഷോര്‍ട്ട് കട്ടുകള്‍ കാണിക്കാന്‍ എക്സ്റ്റന്‍ഷന്‍


ജിമെയില്‍ കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കുന്നത് ഉപയോഗം എളുപ്പമാക്കും.എന്നാല്‍ ഷോര്‍ട്ട് കട്ടുകള്‍ ക്യത്യമായി ഓര്‍ത്തിരിക്കുക എല്ലാവര്‍ക്കും അത്ര എളുപ്പമാവില്ല. ഇത്തരക്കാര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു എക്സ്റ്റന്‍ഷനാണ് Shortcuts for Gmail.
ഈ ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ ജിമെയിലില്‍ മൗസ് ഉപയോഗിക്കുമ്പോള്‍ ഷോര്‍ട്ട് കട്ടുകള്‍ പോപ്പ് അപായി കാണിക്കും.

Download

Comments

comments