ജിമെയില്‍ നോട്ടിഫയര്‍


ഒന്നിലധികം ജിമെയിലക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ ഒരു ചെറു പ്രോഗ്രാമാണിത്. പല തവണ അക്കൗണ്ടുകള്‍ മാറിമാറി ചെക്കുചെയ്യുന്ന വിഷമം ഇതുപയോഗിക്കുന്നത് വഴി പരിഹരിക്കാം.
സൗണ്ട് അലര്‍ട്ട്, അണ്‍റീഡ് ഇമെയില്‍ കൗണ്ടര്‍, മള്‍ട്ടിപ്പിള്‍ അക്കൗണ്ട് സപ്പോര്‍ട്ട്, ഹെഡര്‍ വ്യു എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments