ജിമെയില്‍ മെസേജുകള്‍ ഗൂഗിള്‍ ഡോകില്‍ സേവ് ചെയ്യാം


നിങ്ങള്‍ക്ക് ജിമെയിലില്‍ വരുന്ന മെയിലുകള്‍ ഡോകിലേക്ക് സേവ് ചെയ്യുകയും അവ പി.ഡി.എഫ് രൂപത്തില്‍ മാറ്റുകയോ, എഢിറ്റ് ചെയ്യുകയോ ചെയ്യാനും സാധിക്കും.
ഇതിന് ആദ്യം ഇവിടെ ലാബില്‍ പോയി create a document എനേബിള്‍ ചെയ്യുക.
https://mail.google.com/mail/#settings/labs

ശേഷം സേവ് ചെയ്ത് ഇന്‍ബോക്‌സില്‍ മെയില്‍ തുറക്കുമ്പോള്‍ more എന്നിടത്ത് create a document എന്ന് കാണാം . ഇവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മെയില്‍ ഡോകില്‍ സേവ് ചെയ്യാം.

Comments

comments