ജിമെയില്‍ ഡെസ്‌ക്ടേപ്പ് നോട്ടിഫൈര്‍നിങ്ങള്‍ക്ക് ഒന്നിലേറെ ജിമെയിലഡ്രസുകളുണ്ടോ? ഇവയില്‍ ഒരു ദിവസം പല തവണ നിങ്ങള്‍ മെയില്‍ ചെക്ക് ചെയ്യാറുണ്ടോ…ഇത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ ഈ മെയില്‍ നോട്ടിഫയര്‍ ഡൗണ്‍ഡലോഡ് ചെയ്ത് ഉപയോഗിക്കാം.
സൗണ്ട് അലര്‍ട്ട്
അണ്‍റീഡ് മെയില്‍ കൗണ്ടര്‍
മള്‍ട്ടിപ്പിള്‍ അക്കൗണ്ട്
IMAP കണക്ടിവിറ്റി
ഇമെയില്‍ ഹെഡര്‍
എന്നിവ ഇതു വഴി ലഭിക്കും.
DOWNLOAD

Comments

comments