കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന് ആയാസം കുറയ്ക്കാം..


നമ്മളില്‍ പലരും മണിക്കൂറുകളോളം ദിവസവും കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവരാവും. ഇത് കണ്ണിനെ വല്ലാതെ ക്ഷീണിപ്പിക്കും. പലപ്പോഴും ജോലിക്കൂടുതലാല്‍ ബ്രേക്കെടുക്കാനും കഴിയില്ല.
കംപ്യൂട്ടറിന്റെ ലൈറ്റിംഗ് അഡ്ജസ്റ്റ്‌മെന്റിലൂടെ കണ്ണിന് ഒറു പരിധിവരെ ആയാസം കുറയ്ക്കാന്‍ സാധിക്കും. ഇതിന് പറ്റിയ ഒരു ഫ്രീ പ്രോഗ്രാം ആണ് F Lux
സമയത്തിനനുസരിച്ച് കളര്‍ സെറ്റിങ്ങ്‌സ് ഓട്ടോമാറ്റിക്കായി മാറും എന്നതാണ് ഇതിന്റെ സവിശേഷത. അത് സെറ്റു ചെയ്യുന്ന ലൊക്കേഷന് അനുസരിച്ചായിരിക്കും.
അനുയോജ്യമായ വിധത്തില്‍ ഒരു തവണ ഇത് സെറ്റ് ചെയ്താല്‍ പിന്നീട് ഓട്ടോമാറ്റിക്കായി മാറ്റം വന്നുകൊണ്ടിരിക്കും.
വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിവയ്ക്ക് Flux ലഭ്യമാണ്.

Comments

comments