ആനിമേറ്റഡ് ഇമേജ് റിസൈസര്‍


സാധാരണ ഇമേജുകളെ റീ സൈസ് ചെയ്യുക എന്നത് ഏതെങ്കിലും ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാം അറിയുന്നവര്‍ക്ക് എളുപ്പമുള്ള കാര്യമാണ്. അത്തരം ഏറെ ടൂളുകളെ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ആനിമേറ്റഡ് ഇമേജുകളുടെ കാര്യത്തിലോ?
സാധാരണ ആളുകളെ സംബന്ധിച്ച് ഇത് എളുപ്പമുള്ള കാര്യമല്ല. ബ്ലോഗുകളിലും മറ്റും ഉപയോഗിക്കാന്‍ ഇങ്ങനെ റീസൈസ് ചെയ്യാനാവുന്ന ഒരു ടൂളാണ് ജിഫ് റിസൈസര്‍. സൗജന്യമായി ലഭിക്കുന്ന ഈ ടൂളുപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇമേജുകളെ റീസൈസ് ചെയ്യാം.നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ളസൈസ് നല്കുകയേ വേണ്ടൂ. എല്ലാ ഫ്രെയിമുകളെയും ഇത് സൈസ് മാറ്റിക്കൊള്ളും.

Download

Comments

comments