Getjar gold



മൊബൈല്‍ ആപ്ലിക്കേഷന്‍്‌സ്  ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ഒരു സൈറ്റാണ് ഗെറ്റ്ജാര്‍. അനവധി ആപ്ലിക്കേഷനുകള്‍ ഇതില്‍ ഫ്രീയായി ലഭിക്കും. ഇവരുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുവേണ്ടിയുള്ള സര്‍വ്വീസാണ് getjargold.
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്ക് ഈ സൈറ്റ് വഴി വരുമാനം ലഭിക്കുന്നത് ഡൗണ്‍ലോഡിങ്ങിനെ ആശ്രയിച്ചാണ്. ആളുകള്‍ കൂടുതലായി ഡൗണ്‍ലോഡ് ചെയ്താല്‍ കൂടുതല്‍ വരുമാനം ലഭിക്കും. ഗെറ്റ്ജാര്‍ പരസ്യത്തില്‍ നിന്നാണ് വരുമാനം കണ്ടെത്തുന്നത്. മികച്ച അനേകം ആപ്ലിക്കേഷനുകള്‍ ഇതില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments