ലീലക്ക് പകരം ജര്‍മ്മന്‍ റിട്ടേണ്‍സ്


mamootty - Keralacinema.com
ലീല മാറ്റി വച്ച ഒഴിവില്‍ രഞ്ജിത് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. ജര്‍മ്മനിയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ജര്‍മ്മന്‍ റിട്ടേണ്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഉണ്ണി ആര്‍. രചിച്ച ലീലയുടെ ചലച്ചിത്രഭാഷ്യമൊരുക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും അത് സാദ്ധ്യമാകാതെ പോവുകയായിരുന്നു. ബാവുട്ടിയുടെ നാമത്തിലിന് ശേഷം മമ്മൂട്ടി നായകനാകുന്ന രഞ്ജിത് ചിത്രമാണ് ജര്‍മ്മന്‍ റിട്ടേണ്‍സ്. ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ബാവുട്ടിയുടെ നാമത്തിലിന് തിരക്കഥയെഴുതിയത് രഞ്ജിതായിരുന്നു.

Comments

comments