ഗെയിം കളിക്കാന്‍ വോയ്സ് കമാന്‍ഡ്


Saytoplay - Compuhow.com
കംപ്യൂട്ടര്‍ ഗെയിമുകളില്‍ ദിനേന പതുമകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. സാദാ പിസിയില്‍ നിന്ന് എക്സ് ബോക്സ് പോലുള്ള ഡെഡിക്കേറ്റഡ് ഗെയിമിങ്ങ് ഡിവൈസുകളിലേക്ക് ഗെയിമിങ്ങ് വളര്‍ന്നിട്ട് നാളുകളേറെയായി. സാധാരണ ഗെയിം കളിക്കാന്‍ കണ്‍ട്രോളറായി ജോയ് സ്റ്റിക്കുകളോ, ഗെയിംപാഡോ കീബോര്‍ഡുകളോ ഒക്കെയാണല്ലോ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് പകരം വോയ്സ് കമാന്‍ഡ് ഉപയോഗിച്ച് ഗെയിം കളിച്ചാലോ? ശ്രദ്ധിക്കേണ്ട കാര്യം ഇത് ചുറ്റുമുള്ളവര്‍ക്ക് സ്വൈര്യക്കേടാകരുത് എന്നതാണ്.

SAY2PLAY എന്ന ആപ്ലിക്കേഷനുപയോഗിച്ചാണ് ഇത് ചെയ്യാനാവുക.
Voice command for gaming - Compuhow.com
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന്‍റെ കോണ്‍ഫിഗുറേഷന്‍ എടുത്ത് വോയ്സ് കമാന്‍ഡ് കീകള്‍ സെറ്റ് ചെയ്യാം.

മികച്ച ഒരു ഹെഡ്സെറ്റുണ്ടെങ്കില്‍ കളി കൂടുതല്‍ കാര്യക്ഷമമാക്കാം.

http://www.onev.com/

Comments

comments