ഫണ്ണി ഫോട്ടോ ഇഫക്ട്‌സ്


ഫോട്ടോ ഇഫക്ട്‌സിന് വേണ്ടിയുള്ള നിരവധി വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. അവയില്‍ പലതും ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. അത്തരം ഒരു സൈറ്റാണ് FUN PHOTO BOX.com.

ചിത്രങ്ങള്‍ക്ക് രസകരമായ ഇഫക്ടുകളും, ആനിമേഷനുകളും ഇതില്‍ നല്കാം. മാഗസിന്‍ കവര്‍, ബില്‍ബോര്‍ഡ് എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളില്‍ നിങ്ങളുടെ ചിത്രം ആഡ് ചെയ്യാം.
കംപ്യൂട്ടര്‍, വെബ്കാം എന്നിവകൂടാതെ ഫോട്ടോ ബക്കറ്റ് പോലുള്ളവയില്‍ നിന്നും ചിത്രം അപ് ലോഡ് ചെയ്യാം.
ഇഫക്ട് നസ്‌കിയ ചിത്രങ്ങള്‍ സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments