ഫണ്ണി ഹാക്കിങ്ങ് ട്രിക്ക്


ഹാക്കിങ്ങ് ഇന്നൊരു ട്രെന്‍ഡാണ്. പലരും ഹാക്കിങ്ങ് അഭിമാനപ്രശ്‌നമായി കാണുന്നുമുണ്ട്. ഇത്തരം ഉപദ്രവകരമല്ലാത്ത ഒരു ഹാക്കിങ്ങ് ട്രിക്കാണ് ഇത്.
ഇതിന് ഏതെങ്കിലും സൈറ്റ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് അഡ്രസ് ബാര്‍ ക്ലിയര്‍ ചെയ്യുക. ഇനി താഴെ കാണുന്ന ജാവ സ്‌ക്രിപ്റ്റ് അഡ്രസ് ബാറില്‍ നല്കുക.
javascript:document.body.contentEditable=’true’; document.designMode=’on’; void 0

ഇനി നിങ്ങള്‍ക്ക് സൈറ്റിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാം.

(ഇതൊരു ജാവ സ്‌ക്രിപ്റ്റ് കോഡാണ്. ഇത് പേജ് റിഫ്രഷ് ചെയ്താല്‍ പഴയ പടിയാകും. ഈ കോഡ് ഉപയോഗിക്കുമ്പോള്‍ ബ്രൗസറില്‍ വെബ്‌സൈറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കും.

Comments

comments