ഫ്രീ വീഡിയോ കണ്‍വെര്‍ട്ടര്‍


ഇന്ന് നിലവിലുള്ള വീഡിയോ ഫോര്‍മാറ്റുകള്‍ വിരലിലെണ്ണാന്‍ സാധിക്കാത്തത്രയുണ്ട്. പല ഡിവൈസുകളും കുറഞ്ഞ ഫോര്‍മാറ്റുകളെ മാത്രമേ സപ്പോര്‍ട്ട് ചെയ്യു. പല കണ്‍വെര്‍ട്ടറുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകള്‍ കുറവുമാണ്. ഏറെ ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ഷന്‍ നടത്താവുന്ന ഒരു പ്രോഗ്രാമാണ് Eusing Free Video Converter. Zune, iPad, iPod, PSP, MP4 തുടങ്ങിയവ സപ്പോര്‍ട്ട് ചെയ്യും വിധം ഇതില്‍ കണ്‍വെര്‍ഷന്‍ സാധിക്കും.
General Audio, General Video, 3GP Video, iPad, iPhone, iPod, Apple TV, AVI, BlackBerry, Creative Zen, DV, DVD, Flash Video Movie (FLV), Google Android, MP4 Mobile, Nokia, Palm, Quicktime, ShockwaveFlash, Sony Bravia, PS3, PSP, Walkman, VCD, WMV എന്നീ ഫോര്‍മാറ്റുകളിലേക്ക് ഇതുപയോഗിച്ച് കണ്‍വെര്‍ട്ട് ചെയ്യാം.
ഫ്രീയായി ലഭിക്കുന്ന ഈ പ്രോഗ്രാം വിന്‍ഡോസ് 8 വരെയുള്ള വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യുന്നതാണ്. വളരെ കുറഞ്ഞ സൈസ് മാത്രമേ ഇതിനുള്ളു.

Download

Comments

comments