ഫ്രീ പിഡിഎഫ് റൈറ്റര്‍


bull Zip ഒരു ഫ്രീ പി.ഡി.എഫ് റൈറ്റര്‍ പ്രോഗ്രാമാണ്. വളരെ എളുപ്പത്തില്‍ പി.ഡി.എഫ്  തയ്യാറാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. പാസ് വേര്‍ഡ് പ്രൊട്ടക്ഷന്‍, വാട്ടര്‍ മാര്‍ക്കിങ്ങ് തുടങ്ങിയ സവിശേഷതകള്‍ ഇതിനുണ്ട്. ഫ്രീയായി ലഭിക്കുന്ന ഒരു സോഫ്റ്റ് വെയറിന്റെ പരിമിതികളുണ്ടെങ്കിലും അത്യാവശ്യം ഉപയോഗങ്ങള്‍ക്കെല്ലാം ഇത് ഉപകരിക്കും.
http://www.bullzip.com/

Comments

comments