കാസ്പര്‍സ്കൈ 2014 ഫ്രീയായി നേടാം


Kaspersky - Compuhow.com
കഴിഞ്ഞ വര്‍ഷം കാസ്പര്‍ സ്കൈ ഫ്രീ ആന്‍റിവൈറസ് എങ്ങനെ നേടാം എന്നത് സംബന്ധിച്ച് പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ 2014 വേര്‍ഷന്‍ മൂന്ന് മാസത്തേക്ക് ഫ്രീയായി ലഭിക്കും. മികച്ച പെര്‍ഫോമന്‍സ് നല്കുന്ന കാസ്പര്‍സ്കൈ പണം നല്കാതെ ഉപയോഗിക്കണമെന്നുള്ളവര്‍ ഇത് തുടര്‍ന്ന് വായിക്കുക.
പുതിയ പല ഫീച്ചറുകളും 2014 വേര്‍ഷനില്‍ ലഭ്യമാണ്. ദിനം പ്രതി അപ്ഡേറ്റ് ചെയ്യുന്ന ക്ലൗഡ് ബേസ്ഡ് വൈറസ് ഡിറ്റക്ഷന്‍ സംവിധാനവും ഇതിലുണ്ട്.

ആദ്യം ഈ ലിങ്കില്‍ പോവുക.

https://ultraproxy.us/perl/nph-proxy.cgi/en/20/http/promo.kaspersky.com/forzakis

തുടര്‍ന്ന് അവിടെ നിങ്ങളുടെ ഇമെയില്‍ അഡ്രസ്, പേര് തുടങ്ങിയവ നല്കുക. ശേഷം കാസ്പര്‍സ്കൈ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഏതദേശം 160 എം.ബി സൈസ് വരും ഇതിന്.

ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ആക്ടിവേഷന്‍ കോഡ് ഇമെയിലില്‍‌ ലഭിക്കും. ഇത് എന്റര്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യാം.

Comments

comments