ക്ലാസിക് സിനിമകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാംഇന്റര്‍നെറ്റില്‍ ലഭ്യമായ സിനിമള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍
ഇവയില്‍ ഏറിയ പങ്കും നിയമപരമായി അനുവദനീയമായതല്ല. കോപ്പി റൈറ്റും, മറ്റ് നിയമങ്ങളും ലംഘിച്ച് അപ്ലോഡ് ചെയ്യപ്പെട്ടവയാണ് ഇവയേറെയും. നിയമപരമായി അനുവദിക്കപ്പെട്ട സിനിമ ഡൗണ്‍ലോഡിങ്ങ് സൈറ്റുകള്‍ താരതമ്യേന കുറവാണ്.
ക്ലാസിക് സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ ആരെയും പേടിക്കാതെ സിനിമകള്‍ കാണാന്‍ സാധിക്കുന്ന ഒരു സൈറ്റാണ് archive.org’s movies archive. 1920 മുതല്‍ 1960 വരെയുള്ള ക്ലാസിക് ചിത്രങ്ങളാണ് പ്രധാനമായും ഈ സൈറ്റിലുള്ളത്.
സിനിമകള്‍ മാത്രമല്ല മറ്റ് വിവിധ വിഭാഗങ്ങളില്‍പെട്ട വീഡിയോകളും ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

http://archive.org/details/movies

Comments

comments