ഫ്രീ,ലൈറ്റ് വെയ്റ്റ് സിഡി ബേണിംഗ് സോഫ്റ്റ് വെയര്‍


BurnAware Free Edition എന്നത് കോംപ്ലിക്കേറ്റഡ് മെനുവും, സങ്കിര്‍ണ്ണതകളുമില്ലാത്ത ഒരു ലൈറ്റ് വെയ്റ്റ് സിഡി, ഡിവിഡി ബേണിംഗ് പ്രോഗ്രാമാണ്. ബ്ലു റെ അടക്കമുള്ള ഫോര്‍മാറ്റുകള്‍ ഇതുപയോഗിച്ച് റൈറ്റ് ചെയ്യാം. വളരെ ലളിതമാ ഇന്റര്‍ഫേസാണ് ഈ പ്രോഗ്രാമിന്റേത്. 8 എം.ബി മാത്രം സൈസുള്ള ഈ പ്രോഗ്രാം ഡോ‌ട്ട്നെറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ പ്രവര്‍ത്തിക്കും. ​എം.പി ത്രി, വേവ്, ഡബ്ലിയു.എം.വി ഫോര്‍മാറ്റുകളില്‍ നിന്ന് ഓഡിയോ സി.ഡി നിര്‍മ്മിക്കാനുമാകും.

http://www.glorylogic.com/

Comments

comments