സൗജന്യ ആശംസാ കാര്‍ഡുകള്‍…


ഫ്രീ പ്രിന്റബിള്‍ കാര്‍ഡ് ഒരു വെബ്‌സൈറ്റാണ്. ഇതില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ കസ്റ്റം ഗ്രീറ്റിങ്ങ്കാര്‍ഡുകള്‍ നിര്‍മ്മിക്കാം. ടെംപ്ലേറ്റുകളില്‍ ടെക്സ്റ്റ്, മറ്റ് ഇമേജുകള്‍ എന്നിവ നല്കി സ്വന്തം കാര്‍ഡുകള്‍ നിങ്ങള്‍ക്ക് പ്രിന്റ് ചെയ്യാം.
ഫോട്ടോ കാര്‍ഡുകള്‍ കൂടാതെ ഇമേജും സംഗീതവും സമന്വയിപ്പിച്ച ഇ കാര്‍ഡുകളും നിര്‍മ്മിക്കാം.

www.printable-cards.gotfreecards.com

Comments

comments