ഫ്രീ കാഡ്


കാഡ് പ്രോഗ്രാമിന്റെ ഉപയോഗത്തെപ്പറ്റി ഭൂരിഭാഗം പേര്‍ക്കും അറിയാവുന്നതായിരിക്കും. CAD (computer aided drawing) കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള എഞ്ചിനീയറിങ്ങ് ഡിസൈനുകള്‍ക്ക് ഉപയോഗിക്കുന്ന് പ്രോഗ്രാമാണ് ഇത്.

ഇതിന് പകരം വെയ്ക്കാവുന്ന ഫ്രീ സോഫ്റ്റ്വെയറാണ് ഫ്രീ കാഡ്.

ഇതിന്റെ പ്രധാന ഫോക്കസ് ഡൈനാമിക് സ്റ്റിമുലേഷന്‍, അനലൈസേഷന്‍ എന്നിവയ്ക്കാണ്. ആനിമേഷന്‍ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താം.

ഇതില്‍ GUI (graphical user interface) ക്യ.ടി ഫ്രെയിം വര്‍ക്കിനെ ബേസ് ചെയ്താണ്. ത്രി‍‍ഡി വ്യവര്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ ത്രിഡി ഇമേജുകള്‍ റെന്‍ഡര്‍ ചെയ്യാന്‍ സാധിക്കും. പണം കൊടുത്തുവാങ്ങേണ്ടുന്ന കാഡ് പ്രോഗ്രാമിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് FreeCAD. 2 ഡി ഡ്രോയിങ്ങ്സ്, ആനിമേഷന്‍ എന്നിവയും മോഷന്‍ സ്റ്റിമുലേഷന്‍ ഫീച്ചേഴ്സും ഉള്ള ഒരു പ്രോഗ്രാമാണിത്.

Download

Comments

comments