ഫ്രീ ഓഡിയോ എഡിറ്റിങ്ങ് ടൂള്‍


വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു ഓഡിയോ എഡിറ്റിംഗ് പ്രോഗ്രാമാണ് Ocenaudio. സാധാരണ ആവശ്യങ്ങള്‍ക്കുള്ള ട്രാക്കുകള്‍ വേഗത്തില്‍ ഓഡിയോ എഡിറ്റിങ്ങ് നടത്താന്‍ ഇത് ഉപയോഗപ്പെടുത്താം. പല ട്രാക്കുകളില്‍ ഒരേ സമയം വര്‍ക്ക് ചെയ്യാന്‍ ഇതില്‍ സാധിക്കും. വിന്‍ഡോസ് ,മാക്, ലിനക്സ് വേര്‍ഷനുകള്‍ ഇതിനുണ്ട്.
Virtual Studio Technology (VST) plugins കളെ ഇത് സപ്പോര്‍ട്ട് ചെയ്യും. റിയല്‍ ടൈം പ്രിവ്യുവും ഇതില്‍ സാധ്യമാണ്. ഒരേ സമയം ട്രാക്കിന്‍റെ പല ഭാഗങ്ങള്‍ സെലക്ട് ചെയ്യുകയും, ഇഫക്ടുകള്‍ ആഡു ചെയ്യുകയും ചെയ്യാന്‍ സാധിക്കും. ട്രാക്കുകളുടെ വേവ്, സ്പെക്ടോഗ്രാം വ്യു ഇതില്‍ കാണാന്‍ സാധിക്കും.

http://www.ocenaudio.com.br/

Comments

comments