ഫോള്‍ഡറുകള്‍ ഷോര്‍ട്ട്കട്ടായി മാറുന്നു…എങ്ങനെ പ്രശ്‌നം പരിഹരിക്കാം..


ട്രോജന്‍ വൈറസ് ബാധ മൂലം പെന്‍ഡ്രൈവിലെ ഫോള്‍ഡറുകള്‍ ഷോര്‍ട്ട്കട്ടായി മാറുന്ന പ്രശ്‌നം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഇത് എളുപ്പം പരിഹരിക്കാം.

start എടുത്ത് Run ല്‍ cmd എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്കുക.
താഴെ കാണുന്ന കമാന്‍ഡ് നല്കിയ ശേഷം എന്റര്‍ നല്കുക
attrib -h -r -s /s /d f:*.*
ഇതില്‍ f എന്നത് പെന്‍ഡ്രൈവിന്റെ ലെറ്ററാക്കുക
ഇനി പെന്‍ഡ്രൈവ് ഓപ്പണ്‍ ചെയ്ത് നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെട്ട് കഴിഞ്ഞു.

Comments

comments