New Folder.exe വൈറസിനെ പെന്‍ഡ്രൈവില്‍ നിന്ന് എങ്ങനെ നീക്കാം


നിങ്ങള്‍ പെന്‍ഡ്രൈവ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും ഈ വൈറസിന്റെ ഉപദ്രവം കണ്ടിട്ടുണ്ടാകും. ഈ വൈറസ് യു.എസ്.ബി ഡ്രൈവില്‍ new folder.exe എന്ന പേരില്‍ ഒരു ഫയലുണ്ടാക്കും. ഇതിന്റെ ലക്ഷണങ്ങള്‍ താഴെ പറയുന്നു.
ടാസ്‌ക് മാനേജര്‍ ഡിസേബിള്‍ഡാകും.
രജിസ്ട്രി എഡിറ്റര്‍ ഡിസേബിളാകും
ഫോള്‍ഡര്‍ ഒപ്ഷന്‍ വര്‍ക്ക് ചെയ്യില്ല
പെന്‍ഡ്രൈവ് ആക്‌സസ് ചെയ്യാന്‍ ഏറെ നേരം എടുക്കും
കംപ്യൂട്ടറിന്റെ പ്രൊസസര്‍ സ്പീഡ് കുറയും etc.
smart Virus Remover ഉപയോഗിച്ച് ഇതിനെ നീക്കം ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്ത ശേഷം exe ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
അതിന് ശേഷം Delete Autorun.exe ക്ലിക്ക് ചെയ്യുക.
ശേഷം Remove virus from USB ല്‍ ക്ലിക്ക് ചെയ്യുക.
ഡിസേബിളാക്കപ്പെട്ട ടാസ്‌ക് മാനേജര്‍, രജിസ്ട്രി എഡിറ്റര്‍ ഇവ റീസ്റ്റോര്‍ ചെയ്യാന്‍ Restore default windows settings ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments