എഫ്.എല്‍.വി ക്രഞ്ച്


ഓണ്‍ലൈനില്‍ എറെ ഉപയോഗിക്കപ്പെടുന്ന ഒരു വീഡിയോ ഫോര്‍മാറ്റാണല്ലോ എഫ്.എല്‍.വി. ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് നടത്തുന്ന സൈറ്റുകളില്‍ നിന്ന് എഫ്.എല്‍.വി ഫോര്‍മാറ്റില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. എന്നാല്‍ ഇവ ടാബ്ലറ്റുകളിലും, സ്മാര്‍ട്ട് ഫോണുകളിലും വര്‍ക്ക് ചെയ്യില്ല. എന്നാല്‍ എ.വി.ഐ, എം.പി 4 പോലുള്ള ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. എഫ്.എല്‍.വി ഫയലുകളെ ഇങ്ങനെ കണ്‍വെര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രോഗ്രാമാണ് എഫ്.എല്‍.വി ക്രഞ്ച്.

ബിറ്റ് റേറ്റ്, ഔട്ട്പുട്ട് ഫോര്‍മാറ്റ്, ഫ്രെയിം റേറ്റ് എന്നിവ ഇതില്‍ കണ്‍വെര്‍ഷനായി സെററ് ചെയ്യാം. ബാച്ച് പ്രൊസസിങ്ങും ഇതില്‍ സാധിക്കും. MPEG, M4A, 3GP, Quick Time, FLAC തുടങ്ങിയവയും കണ്‍വെര്‍ട്ട് ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും.

Vist Site

(This is for Mac Computers)

Comments

comments