ഫ്‌ളിപ് ബോര്‍ഡ് വെബ് ബ്രൗസറില്‍


ഫ്‌ളിപ് ബോര്‍ഡ് എന്നത് ഐപാഡില്‍ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ്. ഇന്‍കമിംഗ് ഫീഡുകള്‍, ന്യൂസുകള്‍ ലഭ്യമാക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. ലളിതവും, എന്നാല്‍ ഉപകാരപ്രദവുമായ ഒന്നാണിത്.

ഇത് നിങ്ങളുടെ ക്രോം, ഫയര്‍ഫോക്‌സ് ബ്രൗസറിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
feedly എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് സെര്‍ച്ചിംഗും ഇതു വഴി നടത്താം. ആ സൈറ്റ് ഇതില്‍ ആഡ് ചെയ്യപ്പെടും.
നിങ്ങള്‍ക്ക് feedly സ്റ്റാര്‍ട്ടിംഗ് പേജായി സെറ്റ് ചെയ്യാം.
ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക വഴി ഇതിന്റെ ഇന്റര്‍ഫേസ് സെറ്റിംഗ്‌സും മാറ്റം വരുത്തി ആകര്‍ഷകമാക്കാം.

Download for Chrome
For Firefox

Comments

comments