കംപ്യൂട്ടറില്‍ വിമാനം പറത്താന്‍ പഠിക്കാം………


മൈക്രോസോഫ്റ്റിന്റെ ഫ്‌ളൈറ്റ് സ്റ്റിമുലേറ്റര്‍ പ്രോഗ്രാമിനെക്കുറിച്ച് കുറെ
നാളുകള്‍ക്ക് മുമ്പ് ഇവിടെ എഴുതിയിരുന്നു. ഇന്ന് പുതിയൊരു ഫ്‌ളൈറ്റ് സ്റ്റിമുലേറ്ററാണ് പരിചയപ്പെടുത്തുന്നത്.

ഫ്‌ളൈറ്റ് ഗിയര്‍
flight Gear ഒരു ഓപ്പണ്‍ സോഴ്‌സ് ഫ്‌ളൈറ്റ് സ്റ്റിമുലേറ്ററാണ്. മാക്, വിന്‍ഡോസ്, ലിനക്‌സ് വേര്‍ഷനുകള്‍ ഇതിനുണ്ട്. ഗെയിം എന്നതിലുപരി അക്കാഡമിക് ആവശ്യങ്ങള്‍ക്കുപകരിക്കുന്ന, ഉപയോഗിക്കുന്ന ഒന്നാണിത്. 3D യിലാണ് ഇത് ലഭിക്കുക.
നിരവധി വിമാന മോഡലുകളും, എയര്‍പോര്‍ട്ടുകളും റിയലിസ്റ്റികായി തന്നെ ഇതില്‍ ലഭിക്കും.
പഴയതും, പുതിയതുമായ വേര്‍ഷനുകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
സൈറ്റില്‍ പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments