ഫയര്‍ഫോക്സ് കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍


Firefox short cuts - Compuhow.com
ഷോര്‍ട്ട് കട്ടുകള്‍ അറിഞ്ഞിരുന്നാല്‍ കംപ്യൂട്ടര്‍ ഉപയോഗം എളുപ്പമാക്കാം.മൗസുപയോഗിക്കാതെ തന്നെ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ ഷോര്‍ട്ട് കട്ടുകള്‍ അറിഞ്ഞിരിക്കുന്നത് വഴി സാധിക്കും.

ഫയര്‍ഫോക്സ് ഷോര്‍ട്ട് കട്ടുകള്‍
Spacebar – പേജ് ഡൗണ്‍
Shift-Spacebar – പേജ് അപ്
Ctrl+F – ഫൈന്‍ഡ്
Ctrl+D – ബുക്ക് മാര്‍ക്ക്
Ctrl+T – പുതിയ ടാബ്
Ctrl+K – സെര്‍ച്ച് ബോക്സ്
Ctrl+L – അഡ്രസ് ബാര്‍
Ctrl+= – ടെകസ്റ്റ് വലുപ്പം കൂട്ടാം
Ctrl+- – ടെക്സ്റ്റ് വലുപ്പം കുറയ്ക്കാം
Ctrl-W – ടാബ് ക്ലോസ് ചെയ്യുക
F5 – പേജ് റീലോഡ് ചെയ്യുക
Alt-Home – ഹോം പേജിലേക്ക് പോവുക

മൗസ് ഷോര്‍ട്ട് കട്ടുകള്‍

Middle click on link – ലിങ്ക് പുതിയ ടാബില്‍ തുറക്കാന്‍
Shift-scroll down – പ്രീവിയസ് പേജിലേക്ക് പോവുക
Shift-scroll up – അടുത്ത പേജിലേക്ക് പോവുക
Ctrl-scroll up – ടെക്സ്റ്റ് സൈസ് കുറയ്ക്കുക
Ctrl-scroll down – ടെക്സറ്റ് വലുപ്പം കൂട്ടുക
Middle click on a tab – ടാബ് ക്ലോസ് ചെയ്യുക

Comments

comments