ഫയര്‍ ഫോക്‌സ് മള്‍ട്ടിടാബ് ബുക്ക് മാര്‍ക്കിങ്ങ്


ഫയര്‍ഫോക്‌സില്‍ തുറന്ന് വച്ചിരിക്കുന്ന പല ടാബുകള്‍ ഒറ്റയടിക്ക് ബുക്ക് മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ഇതിനായി Ctrl+Alt+D അമര്‍ത്തുക

ബുക്ക് മാര്‍ക്കുകള്‍ ശേഖരിക്കേണ്ട ഫോള്‍ഡറിന്റെ പേര് നല്കുക.(Nameനടുത്ത്)

ബുക്ക് മാര്‍ക്ക് ഫോള്‍ഡറിന്റെ ലൊക്കേഷന്‍ സെലക്ട് ചെയ്യുക

Add Bookmarks ക്ലിക്ക് ചെയ്യുക.

Comments

comments