ഫയര്‍ഫോക്‌സില്‍ മള്‍ട്ടിപ്പിള്‍ ഹോം പേജുകള്‍…


നിങ്ങളുടെ ഫയര്‍ഫോക്‌സ് ബ്രൗസറില്‍ ഏതാണ് ഹോം പേജ്? ഗൂഗിള്‍, അല്ലെങ്കില്‍ യാഹൂ………
ഒരു സമയത്ത് തന്നെ പല ഹോം പേജുകള്‍ സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ആഡ് ഓണുകളില്ലാതെ തന്നെ ഇതെങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം.
പേജ് സെറ്റ് ചെയ്യാന്‍ ആദ്യം tools > options > Main എടുക്കുക

ഇനി when firefox starts………………ല്‍ show my homepage സെലക്ട് ചെയ്യുക.
ഇനി Homepage ല്‍ നിങ്ങള്‍സെറ്റു ചെയ്യേണ്ടുന്ന ഹോംപേജുകള്‍ നല്കുക. അവയെതമ്മില്‍ I ചിഹ്നം ഉപയോഗിച്ച് വേര്‍തിരിക്കുക.

ok നല്കുക. പണി പൂര്‍ത്തിയായിക്കഴിഞ്ഞു.

Comments

comments