ഫയര്‍ഫോക്‌സ് ഓട്ടോമാറ്റിക് അപ്‌ഡേറ്റിങ്ങ്


ഫയര്‍ഫോക്‌സ് കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഫയര്‍ഫോക്‌സില്‍ സെറ്റിങ്ങ് ചെയ്യാന്‍ സാധിക്കും.
ആദ്യം ഫയര്‍ഫോക്‌സ് മെനുവില്‍ ഒപ്ഷന്‍സ് എടുക്കുക
പുതിയ വിന്‍ഡോ വരുന്നതില്‍ Advanced എടുക്കുക.അതില്‍ automatically install updates സെലക്ട് ചെയ്യുക
OK നല്കുക

മാനുവലായി ചെക്ക് ചെയ്യാന്‍ help ല്‍ About firefox ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ടാബില്‍ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാം.

Comments

comments