ഫയര്‍ഫോക്‌സ് ആഡ് ഓണ്‍സ്


ഫോക്‌സി ട്യൂണ്‍സ്

ബ്രൗസര്‍ വിന്‍ഡോയില്‍ മീഡിയ പ്ലെയറുകള്‍ ഇന്റഗ്രേറ്റ് ചെയ്യുന്നതിനുപകരിക്കുന്ന ആഡ് ഓണാണിത്. വെബ്‌പേജില്‍ വിന്‍ഡോസ് മീഡിയ പ്ലെയര്‍, ആപ്പിള്‍ ഐട്യൂണ്‍സ് പോലുള്ള മീഡിയ പ്ലെയറുകള്‍ ഓപ്പണാവുകയും അവയെ ഫയര്‍ഫോക്‌സ് സ്റ്റാറ്റസ് ബാര്‍, അല്ലെങ്കില്‍ ടൂള്‍ബാര്‍ സെക്ഷനില്‍ നിന്ന് കണ്‍ട്രോള്‍ ചെയ്യാവുന്നതാണ്.

ജിമെയില്‍ മാനേജര്‍

മള്‍ട്ടിപ്പിള്‍ ജിമെയില്‍ അക്കൗണ്ടുകള്‍, ഇമെയില്‍ നോട്ടിഫിക്കേഷന്‍സ് എന്നിവ ലഭിക്കുന്നതിനുപകരിക്കുന്ന ആഡ് ഓണാണിത്. അണ്‍റീഡ് മെസേജ്, സേവ്ഡ് ഡ്രാഫ്റ്റ്‌സ്, സ്‌പേസ് യൂസ്ഡ് തുടങ്ങിയ വിവരങ്ങള്‍ ഡിസ്‌പ്ലേ ചെയ്യും.

Comments

comments