ഫയര്‍ഫോക്‌സ് 11 പോര്‍ട്ടബിള്‍ വേര്‍ഷന്‍


ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളില്‍ രണ്ടാം സ്ഥാനത്താണ് ഫയര്‍ഫോക്‌സ്. ഫയര്‍ഫോക്‌സ് 11 ലോഞ്ച് ചെയ്ത് രണ്ട് ദിവസത്തിനകം 20 മില്യണ്‍ ഡൗണ്‍ലോഡുകളാണ് നടന്നത്. ഇതിന്റെ പോര്‍ട്ടബിള്‍ വേര്‍ഷന്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പുതിയ നിരവധി ഫീച്ചറുകള്‍ പോര്‍ട്ടബിള്‍ വേര്‍ഷനില്‍ ഉണ്ട്. സിങ്ക്രൊണൈസേഷന്‍ ഓഫ് ബുക്ക് മാര്‍ക്ക്, ഹിസ്റ്ററി ആന്‍ഡ് പ്രിഫറന്‍സസ്, പാസ്വേഡ്‌സ് എന്നിവയൊക്കെ ലഭിക്കും.
3ഡി വെബ് പേജസ്, ഇംപോര്‍ട്ട് ബുക്ക് മാര്‍ക്ക്, ഫാസ്റ്റ് ജാവ സ്‌ക്രിപ്റ്റ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments