കംപ്യൂട്ടറില്‍ സ്റ്റോര്‍ചെയ്ത പാസ് വേഡുകള്‍, കണ്ടെത്താം, റിക്കവര്‍ ചെയ്യാം.


പല വിധ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവരാണല്ലോ നാമെല്ലാം. ഇമെയില്‍ സര്‍വ്വീസുകള്‍, സ്‌റ്റോറേജുകള്‍, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയിലെല്ലാം പാസ്വേഡുകള്‍ ഉണ്ടാകുമല്ലോ. ഇവ കംപ്യൂട്ടറില്‍ നിന്ന് റിക്കവര്‍ ചെയ്യാം, മറ്റ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഇതുപയോഗിക്കാം.
Password security scanner എന്ന പ്രോഗ്രാമുപയോഗിച്ച് പാസ്വേഡുകള്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കും.
ഇന്റര്‍നെറ്റ് എക്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്, ഡയല്‍ അപ്, വിന്‍ഡോസ് ലൈവ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന പാസ് വേഡുകളെല്ലാം കണ്ടെത്താം Visit Site

Comments

comments