വെബ്‌സൈറ്റിന്റെ റേറ്റിംഗ് അറിയാം.


ഒരു വെബ്‌സൈറ്റിന്റെസ്വീകാര്യത എങ്ങനെ മനസിലാക്കാം എന്ന് പലരും സ്വയം ചോദിച്ചിട്ടുണ്ടാവും. വൈറസ് ഫ്രീയാണോ, പ്രൈവസി ഉണ്ടോ, ചൈല്‍ഡ് സേഫ്റ്റിയാണോ എന്നിങ്ങനെ പല സംശയങ്ങള്‍………
WOTഎന്ന കമ്യൂണിറ്റിയിലെ ലക്ഷകണക്കിന് അംഗങ്ങള്‍ തങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളെ പറ്റി റിവ്യു ചെയ്യും.
ഇതുവഴി സൈറ്റ് ചെക്ക് ചെയ്യാന്‍ ഒരു മാര്‍ഗ്ഗം WOT ന്റെ സൈറ്റില്‍ പോയി സൈറ്റ് നെയിം നല്കുകയാണ്. എന്നാല്‍ ബ്രൗസറില്‍ wot ആഡ് ഓണ്‍ ചേര്‍ത്താല്‍ ഓട്ടോമാറ്റിക്കായി ബ്രൗസിങ്ങില്‍ റേറ്റിംഗ് കാണിക്കും.

Comments

comments