ബ്രൗസറില്‍ ടൈപ്പ് ചെയ്ത പാസ് വേഡ് കണ്ടെത്താം


കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത പാസ്വേഡുകള്‍ ഒരു ടൂളിന്‍റെയും സഹായമില്ലാതെ കണ്ടെത്തണോ? പ്രത്യേകിച്ച് ഹാക്കിംഗ് പരിജ്ഞാനമൊന്നുമില്ലാതെ ഇത് എങ്ങനെ സാധിക്കാമെന്ന് നോക്കാം. ചിലര്‍ ബ്രൗസറില്‍ Auto Remember Password സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇത് സാധ്യമാകും.

ക്രോമിലും, ഫയര്‍ഫോക്സിലും ഈ പണി ചെയ്യാം. ഇവയിലെ ഇന്‍സ്പെക്ട് എലമെന്‍റ് എന്ന സംവിധാനം ഉപയോഗിച്ചാണ് നമ്മള്‍ പാസ് വേഡ് റീഡ് ചെയ്യുക.
ഫയര്‍ ഫോക്സില്‍ പാസ്‍വേഡ് കണ്ടെത്താന്‍ പാസ്വേഡ് കോളത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Inspect Element എന്നതില്‍ ക്ലിക്ക് ചെയ്യുക.
Password finder - Compuhow.com
ഇങ്ങനെ ചെയ്യുമ്പോള്‍ താഴെയായി സോഴ്സ്കോഡ് വ്യുവര്‍ പ്രത്യക്ഷപ്പെടും.
അതില്‍…… input id=”Passwd” type=”password” name=”Passwd”>

Comments

comments