ഫോണ്‍നമ്പര്‍‌ കണ്ടെത്താം


മിസ്‍ഡ് കോളുകളും, മെസേജുകളും പലപ്പോഴും ശല്യമാകാറുണ്ട്. ചിലപ്പോഴൊക്കെ എവിടെ നിന്നാണ് ഫോണ്‍ വരുന്നതെന്ന് നിങ്ങള്‍ക്ക് അറിയേണ്ടതായി വരാം. നമ്പറിന്‍റെ ഉടമയുടെ പേര് അറിയാന്‍ സാധിക്കില്ലെങ്കിലും റീജിയന്‍, സര്‍വ്വീസ് പ്രൊവൈഡര്‍, രാജ്യം, ഫോണ്‍ ടൈപ്പ് തുടങ്ങിയവയൊക്കെ മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് numberingplans.com
ഈ സൈറ്റില്‍ പോയി കണ്‍ട്രി കോഡ് ചേര്‍ത്ത് ഫോണ്‍നമ്പര്‍ നല്കുക. അനലൈസില്‍ ക്ലിക്ക് ചെയ്യുക. മുകളില്‍ പറഞ്ഞ അടിസ്ഥാന വിവരങ്ങള്‍ പേജില്‍ കാണിച്ച് തരും.
phone details - Compuhow.com
Visit Site

Comments

comments