വെബ്സൈറ്റിന്‍റെ ഐ.പി അഡ്രസ് കണ്ടുപിടിക്കാം


അഡ്രസ് നല്കാതെ അക്കങ്ങള്‍ മാത്രമുപയോഗിച്ചും സൈറ്റുകള്‍ തുറക്കാനാവുമല്ലോ. കമാന്‍ഡ് പ്രോംപ്റ്റ് ഉപയോഗിച്ച് സൈറ്റുകളുടെ ഐ.പി അഡ്രസ് കണ്ടെത്താനാവും. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

Start > എടുത്ത് CMD എന്ന് സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് കമാന്‍ഡ് പ്രോംപ്റ്റ് തുറക്കുക.
View Ip address - Compuhow.com
ഇനി ഏത് സൈറ്റിന്‍റെ ഐ.പി അഡ്രസാണോ കണ്ടുപിടിക്കേണ്ടത് അത് Ping എന്ന് ടൈപ്പ് ചെയ്ത ശേഷം നല്കുക.
ഏതാനും സെക്കന്‍ഡുകള്‍ക്കകം ഐ.പി. അഡ്രസ് കാണിക്കും.

Comments

comments