ഇമേജുകള്‍ ഒറിജിനലാണോ? ചെക്ക് ചെയ്യാം


ഇന്റര്‍നെറ്റില്‍ ദിവസവും എത്രയോ ചിത്രങ്ങള്‍ നമ്മള്‍ കാണുന്നു. പലപ്പോഴും പല ചിത്രങ്ങളും അത്ഭുതപ്പെടുത്തും. ചിലത് യഥാര്‍ത്ഥമെന്ന് കരുതി നമ്മള്‍ക്ക് മനപ്രയാസവും സൃഷ്ടിക്കാം. എന്നാല്‍ ആധുനിക ഡിജിറ്റല്‍ ഫോട്ടോ എഡിറ്റിംഗ് സൗകര്യങ്ങള്‍ ഫോട്ടോകളില്‍ ഏത് വിധ മാനിപ്പുലേഷനും നടത്താന്‍ സാധിക്കും. അതും തെല്ലും സംശയമുളവാക്കാതെ. ഇങ്ങനെ ദിനം പ്രതി കാണുന്ന ചിത്രങ്ങള്‍ ഒറിജിനലാണോയെന്ന് നിങ്ങള്‍ പലപ്പോളും ചിന്തിച്ചിട്ടുണ്ടാവും. അവയുടെ റിയാലിറ്റി കണ്ടുപിടിക്കാനുള്ള ഒരു ടൂളാണ്
Fotoforensics

ഇതില്‍ ചിത്രങ്ങള്‍ വ്യാജനാണോ,ഒറിജിനലാണോയെന്ന് കണ്ടെത്താം.ചിത്രത്തിന്റെ url നല്കി ചെക്ക് ചെയ്യാം.
ഇന്‍സ്റ്റന്റായി ചിത്രം അനലൈസ് ചെയ്ത് റിസള്‍ട്ട് കാണിച്ചുതരും.
Visit Site

Comments

comments