മൊബൈലില്‍ ഡാറ്റ യൂസേജ് നിരീക്ഷിക്കാം..


മൊബൈലുകളില്‍ ലിമിറ്റഡ് ഡാറ്റ പ്ലാനുകളാവും മിക്കവരും ഉപയോഗിക്കാറ്. ഇത് പരിധി കടന്ന് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാം. ഇക്കാര്യത്തിനായി നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 4.0 മുതല്‍ ഡാറ്റ യൂസേജ് അളക്കാന്‍ പ്രത്യേകം ആപ്ലിക്കേഷനുകളുടെ ആവശ്യമില്ല.

ഇത് എങ്ങനെ കണ്ടെത്താമെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം Settings എടുക്കുക. Mobile Data എന്നത് ചെക്ക് ചെയ്യുക.
monitor-mobile-data-usage - Compuhow.com
Set mobile data limit എന്നത് ചെക്ക് ചെയ്ത് എനേബിള്‍ ചെയ്യുക.

Data Usage cycle സെറ്റ് ചെയ്യുക. വാണിംഗും സെറ്റ് ചെയ്താല്‍ നല്കിയ അളവ് ഡാറ്റ തികയുമ്പോള്‍ മെസേജ് ലഭിക്കും. അതിനാല്‍ തന്നെ ഇടക്കിടക്ക് ഡാറ്റ യൂസേജ് പരിധി കടന്നോയെന്ന് പരിശോധിക്കേണ്ടതില്ല.

Comments

comments