ഗസ്റ്റ് അക്കൗണ്ടില്‍ നിന്ന് അഡ്മിന്‍ പാസ്വേഡ് തിരിച്ചറിയാം


Windows password - Compuhow.com
കംപ്യൂട്ടറിന് അഡ്മിന്‍ അക്കൗണ്ടും, ഗസ്റ്റ് അക്കൗണ്ടും ഉപയോഗിക്കാറുണ്ടല്ലോ. സ്ഥാപനങ്ങളിലൊക്കെ എല്ലാവര്‍ക്കും അഡ്മിന്‍ അക്കൗണ്ട് ഉപയോഗിക്കാനുള്ള അനുമതി ഉണ്ടാകില്ല. എന്നാല്‍ ഗസ്റ്റ് അക്കൗണ്ടില്‍ നിന്നുകൊണ്ട് അഡ്മിന്‍ അക്കൗണ്ട് മനസിലാക്കാന്‍ സാധിക്കും.

ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം C:/windows/system32 ല്‍ പോവുക.

അവിടെ cmd.exe ന്‍റെ ഒരു കോപ്പിയെടുത്ത് ഡെസ്ക്ടോപ്പില്‍ പേസ്റ്റ് ചെയ്യുക. അതിന് sethc.exe എന്ന് പേര് നല്കുക.
ഇത് system 32 ല്‍ പേസ്റ്റ് ചെയ്യുക. rewriting the file എന്ന മെസേജ് വരുമ്പോള്‍ yes നല്കുക.
sethc.exe റീ റൈറ്റ് ചെയ്യുക.

തുടര്‍ന്ന് ഗസ്റ്റ് അക്കൗണ്ടില്‍ നിന്ന് ലോഗൗട്ട് ചെയ്യുക. ഇനി യൂസര്‍ സെക്ഷനില്‍ വന്ന് അഞ്ച് തവണ ഷിഫ്റ്റ് കീ അടിക്കുക.
വരുന്ന ഡയലോഗ് ബോക്സില്‍ net-user- administrator as bbbb എന്ന് ടൈപ്പ് ചെയ്യുക. ഏത് പാസ്വേഡും ഇവിടെ ഉപയോഗിക്കാം.
തുടര്‍ന്ന് എന്റര്‍ അടിക്കുക.

completed successfully എന്നൊരു മെസേജ് വരും. ഇനി കമാന്‍ഡ് പ്രോംപ്റ്റ് ക്ലോസ് ചെയ്യുക. പുതിയതായി നിര്‍മ്മിച്ച പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

( സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുന്നത് വളരെ ശ്രദ്ധ വേണ്ടതാണ്.അഥവാ ഇത് ചെയ്യുന്നെങ്കില്‍ സ്വന്തം റിസ്കില്‍ ചെയ്യുക.)

Comments

comments