ഇവിടെയുടെ ട്രെയ്‌ലര്‍ ഇറങ്ങി


പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിക്കുന്ന ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചലച്ചിത്രം ഇവിടെയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ
തിരക്കഥ നിര്‍വഹിച്ചിരിക്കുനത് അജയ് വേണുഗോപാലാണ്. ഭാവന നായികയാകുന്ന ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് യുഎസിലാണ്. അമേരിക്കയിലെ പട്ടണപ്രദേശങ്ങള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സീരിയല്‍ കില്ലിങിന്റെ കഥയാണ് പറയുന്നത്.

Comments

comments