ഫെഡോറ ലിനക്‌സ് 17


ഫെഡോറ ലിനക്‌സിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ fedora 17 പുറത്തിറങ്ങി. റെഡ്ഹാറ്റാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഹാര്‍ഡ് വെയര്‍ ആക്‌സിലറേറ്റഡ് 2 ഡി ഗ്രാഫിക്‌സ് ഇത് സപ്പോര്‍ട്ട് ചെയ്യും. ലിനക്‌സ് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ലിനക്‌സ് ഉപയോക്താക്കള്‍ക്ക് ഇത് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ നല്കും.
മോസില്ല ഫയര്‍ഫോക്‌സ് 12, ജിമ്പ് 2.8, ഇംപ്രൂവ്ഡ് നെററ് വര്‍ക്ക് മാനേജര്‍, തെര്‍മോസ്റ്റാറ്റ്, ഷുഗര്‍ 0.96, php 5.4 തുടങ്ങി നരവധി ഫീച്ചേഴ്‌സ് ഈ വേര്‍ഷനിലുണ്ട്.

Download fedora linux

Comments

comments