വിന്‍ഡോസ് സ്റ്റാര്‍ട്ടപ് സ്പീഡ് വര്‍ദ്ധിപ്പിക്കാം….


കംപ്യൂട്ടര്‍ വേഗത്തില്‍ ഉപയോഗക്ഷമമാകുന്നതിന് പ്രയോഗിക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ പറയുന്നത്. രജിസ്ട്രി എഡിറ്ററില്‍ ചെറിയ മാറ്റം വരുത്തി ഇത് ചെയ്യാം.
ആദ്യം Start ല്‍ Run എടുത്ത് Regedit എന്ന് നല്കുക
തുറന്ന് വരുന്ന ബോക്‌സില്‍ HKEY _CURRENT _USER സെലക്ട് ചെയ്യുക. ഇനി Control panel സെലക്ട് ചെയ്ത് Desktop folder എടുക്കുക
വലത് വശത്ത് menu show delay എന്നിടത്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് 400 എന്ന ഡിഫോള്‍ട്ട് വാല്യു 0 ആക്കുക.

ഇനി കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെറുിയ മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടും.

Comments

comments