ഫഹദ് ശ്യാമപ്രസാദിനൊപ്പം


fahad shyam - keralacinema
ന്യൂജനറേഷന്‍ സംവിധായകരില്‍ നിന്ന് മറ്റ് സംവിധായകരുടെ ചിത്രങ്ങളിലേക്കും ഫഹദ് തന്‍റെ അഭിനയ മേഖല വ്യാപിപ്പിക്കുകയാണ്. പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ ഒരു അന്ധന്‍റെ റോളിലാണ് ഇനി ഫഹദിനെ കാണുക. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെ വിഷയമാക്കാറുള്ള ശ്യാമപ്രസാദിന്‍റെ ഈ ചിത്രവും വ്യത്യസ്ഥമായ അനുഭവമാകും. ആന്‍ അഗസ്റ്റിനാണ് ഈ ചിത്രത്തില്‍ ഫഹദിന് നായിക. ഇനി പുറത്ത് വരാനുള്ള ഫഹദിന്‍റെ ചിത്രം റെഡ് വൈനാണ്. മോഹന്‍ലാലിനും, ആസിഫ് അലിക്കുമൊപ്പമാണ് ഫഹദ് റെഡ് വൈനില്‍ അഭിനയിക്കുന്നത്.

Comments

comments