ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു


ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തനി ഒരുവന്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ മോഹന്‍രാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. മോഹന്‍രാജ തന്നെയാണ് തന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് എത്തിയേക്കുന്ന സൂചന ട്വീറ്റ് ചെയ്തത്. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Comments

comments