അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ ഫഹദും ദുല്‍ഖറും നിവിനും ഒന്നിക്കുന്നു


Fahad , Dulqar and Nivin is Teaming up for a film Directed by Anjali Menon

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ യുവതാരങ്ങളായ ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഒന്നിക്കുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ജലി വിജയനാണ് ഒരു നായികയായി എത്തുന്നത്. നവംബര്‍ ആദ്യവാരം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലും ഗോവയുമായിരിക്കും. അഞ്ജലി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ ഈ യുവതാരങ്ങള്‍ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നൊരു ചിത്രമായിരിക്കുമിത്.

English Summary : Fahad , Dulqar and Nivin is Teaming up for a film Directed by Anjali Menon

Comments

comments