ബംഗാളി തൊഴിലാളിയായി ഫഹദ്


Fahad comes as a Begali worhker

യുവ നടന്‍ ഫഹദ്‌ ഫാസില്‍ അക്കു അക്‌ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബംഗളി തൊഴിലാളിയായി വേഷമിടുന്നു. കേരളത്തിലെ അന്യസംസ്‌ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ്‌ ചിത്രം കൈകാര്യം ചെയ്യുന്നത്‌.ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനുദ്ദേശിക്കുന്ന ചിത്രം ഫഹദിന്റെ കരിയറിലെ വ്യത്യസ്‌തമായ വേഷങ്ങളിലൊന്നാകും. ചിത്രത്തിലെ മറ്റു താരങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഫഹദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ ‘വണ്‍ ബൈ ടു’അഞ്ചലി ്‌മേനോന്‍ ചിത്രമായ ‘ബാംഗ്ലൂള്‍ ഡെയ്‌സ്’ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ്.

English Summary : Fahad as a Bengali Worker

Comments

comments