ഫഹദും രഞ്ജിത്തും ഒന്നിക്കുന്നു


Fahad and Ranjith is Teaming Up

സംവിധായകൻ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിൽ നായകനാവുന്നത് ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഉപേക്ഷിച്ചപ്പോളാണ് രഞ്ജിത് ഫഹദിന്‍റെ ടീമിന്‍റെ പുതിയ ചിത്രം വരുന്നത്. സെവൻ ആർട്‌സാണ് ഫഹദ്‌ രഞ്ജിത്ത് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത്ത് മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തില്‍ എന്നചിത്ര വേണ്ടത്ര വിജയമായിരുന്നില്ല. അതിന്‍റെ ക്ഷീണം തീര്‍ക്കാനാണ് രഞ്ജിത് രഞ്ജിത്ത് സെവൻ ആർട്‌സിനു വേണ്ടി പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പിയിൽ ചെറിയ വേഷത്തിൽ ഫഹദ് അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് രഞ്ജിത്ത് ചിത്രത്തിൽ നായകനാവുന്നത്.

English Summary : Fahad and Ranjith is Teaming Up

Comments

comments