ഫഹദും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു


Fahad and kunchacko boban - Keralacinema.com
ഫഹദ്ഫാസിലും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു. വൈശാഖാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എഡിറ്ററായ മഹേഷ് നാരായണനാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. വൈശാഖ് അവസാനം സംവിധാനം ചെയ്ത ചിത്രം സൗണ്ട് തോമയാണ്. വിഷു റിലീസുകളില്‍ തരക്കേടില്ലാത്ത വിജയം നേടിയ ചിത്രമാണിത്.

Comments

comments