ഫാക്ട് മോണ്‍സ്റ്റര്‍


8-14 പ്രായത്തില്‍ പെടുന്ന കുട്ടികള്‍ക്കായുള്ള വിനോദ-വിജ്ഞാന സൈറ്റാണ് Fact Monster. ഇത് അറ്റ്‌ലസ്, ഡിക്ഷണറി, എന്‍സൈക്ലോപീഡിയ, ഫാക്ട്‌സ്, ചരിത്ര രേഖകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. തികച്ചും ആധികാരികമായ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നവ. അതുപോലെ എളുപ്പത്തില്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുന്ന ഡിസൈനുമാണ് ഈ സൈറ്റിന്റേത്. വളരെ ചുരുക്കത്തില്‍ ഏറ്റവും മികച്ച ഇന്‍ഫര്‍മേഷന്‍ ഇതില്‍ പ്രൊവൈഡ് ചെയ്യുന്നു. ഗെയിംസ്, ക്വിസ് തുടങ്ങിയ കാറ്റഗറികളും ഇതിലുണ്ട്.

http://www.factmonster.com/

Comments

comments